Delivery boy crying because customer canceled the order
അവരുടെ ഭാഗം ചിന്തിക്കാനോ വൈകിയതിന്റെ കാരണം തേടാനോ പോലും പലപ്പോഴും തയ്യാറാകില്ല. നമ്മുടെ വിശപ്പു മാത്രമാകും വലുത്. മഴയും വെയിലുമേറ്റ് നമ്മുടെ വിശപ്പകറ്റാനെത്തുന്ന പലര്‍ക്കും പറയാനുണ്ടാകും വേദന നിറഞ്ഞ ജീവിതകഥ.